¡Sorpréndeme!

കലര്‍പ്പില്ലാത്ത തേനും ശര്‍ക്കരയും തുടങ്ങി വട്ടിയും കുട്ടയും വരെ; ശ്രദ്ധയാകര്‍ഷിച്ച് കാലിക്കടവിലെ പ്രദർശന വിപണന മേള

2025-04-26 23 Dailymotion

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്‌ഘാടനത്തിൻ്റെയും പ്രദർശന വിപണന മേളയുടെയും ഭാഗമായി ഒരുക്കിയിരിക്കുന്ന വനംവകുപ്പിൻ്റെ സ്‌റ്റാളാണ് ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്