കാട്ടാന ആക്രമിച്ചത് കാലിനേറ്റ പരിക്ക് ചികിത്സിക്കാനെത്തിയ സംഘത്തെ. സംഭവം നിലമ്പൂർ നോർത്ത് ഡിവിഷൻ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയില്‍.