¡Sorpréndeme!

38 വർഷത്തെ സര്‍വിസിന് ശേഷം പൊലീസ് ബൂട്ടഴിച്ച് ഐഎം വിജയൻ; ഇതിഹാസ താരത്തിന് പിറന്നാള്‍ ദിനത്തിൽ യാത്രയയപ്പ്, VIDEO

2025-04-26 9 Dailymotion

56-ാം പിറന്നാൾ ദിനത്തിൽ 38 വർഷം ധരിച്ച കാക്കികുപ്പായത്തോട് വിടപറഞ്ഞ് ഇന്ത്യൻ കാല്‍പന്ത് ഇതിഹാസ താരം... പരേഡ് കഴിഞ്ഞപ്പോള്‍ സ്നേഹം പങ്കിടാന്‍ പൊലീസ് സര്‍വീസിലുണ്ടായിരുന്ന ബോഡി ബില്‍ഡറും സിനിമാ താരവുമായ അബു സലീമും എത്തിയിരുന്നു.