¡Sorpréndeme!

മാര്‍പാപ്പയ്ക്ക് അന്തിമോചാരമര്‍പ്പിച്ച് എന്‍ കെ പ്രേമചന്ദ്രന്‍, പാപ്പ സ്വന്തം ജീവിതത്തിലൂടെ ക്രിസ്‌തുവിന്‍റെ സ്‌നേഹ പാഠം ലോകത്തിന് പകര്‍ന്നു നല്‍കിയെന്ന് എംപി

2025-04-25 0 Dailymotion

മനുഷ്യത്വത്തിന്‍റെ കാഴ്‌ചപ്പാടുകളില്‍ കാരുണ്യത്തിന്‍റെ നിറം ചേര്‍ത്ത ആധ്യാത്‌മിക നേതാവാണ് പാപ്പയെന്നും പ്രേമചന്ദ്രന്‍