പ്രതിയുടെ വീട്ടിൽ നിന്ന് വടിവാളടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി; കൊടുവള്ളി സ്വദേശി ഫിറോസിനെയും കൂട്ടാളി റഹീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു