'അന്നത്തെ പ്രശ്‌നം പറഞ്ഞു തീർത്തതാണ്, പക്ഷെ അവർ വന്ന് എന്നെ വീണ്ടും തല്ലി'; പത്താം ക്ലാസ് വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചു