'ഈ ദുരന്തത്തിന്റെ കാരണം വലിയ ഇന്റലിജൻസ് പിഴവാണ്, അതാണ് നിരപരാധികളെ കൊന്നത്...'; പഹൽഗാം ആക്രമണത്തിൽ വിദേശകാര്യ വിദഗ്ദൻ ഡോ. ജോസഫ് ആന്റണി മീഡിയവണിനോട്