മീഡിയവൺ അക്കാദമിയിൽ ജേർണലിസം, ഫിലിം മേക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
2025-04-25 16 Dailymotion
മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ജേർണലിസം, ഫിലിം മേക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത. മേയ് 31 വരെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാം