'വഖഫ് ബൈ യൂസര്‍' എടുത്തുകളയുന്നത് മുസ്‌ലിംകളുടെ അവകാശം ലംഘിക്കില്ല; വഖഫ് നിയമഭേദഗതിക്കെതിരായ ഹരജികളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നല്‍കി