നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അനിശ്‌ചിതത്വത്തിൽ; ഹൈക്കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ
2025-04-25 1 Dailymotion
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ പിണറായി വിജയനും കേന്ദ്ര സർക്കാരും ശ്രമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പിൽനിന്ന് പിൻമാറാൻ സാധ്യതയുണ്ടെന്നും പി വി അന്‍വര്‍