'ആറാട്ടണ്ണൻ' അറസ്റ്റിൽ; യൂട്യൂബർ സന്തോഷ് വർക്കി അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീവുരുദ്ധ പരാമർശം നടത്തിയതിനാണ് നടപടി