'രാജ്യത്തുളള പാകിസ്താൻ പൗരന്മാരെ അടിയന്തരമായി പുറത്താക്കണം'; തിരിച്ചടി തുടർന്ന് ഇന്ത്യ. സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ