'അവർക്ക് ഇത് എങ്ങനെങ്കിലും മുറിച്ച് വിടണം, ശാശ്വതമായ പരിഹാരമല്ല വേണ്ടത്', മുതലപ്പൊഴിയിൽ അൽപസമയത്തിനകം പൊഴി തുറന്ന് വിടും