¡Sorpréndeme!

'വിജയുടെ പാർട്ടിക്ക് ചലനമുണ്ടാക്കാമാകില്ല'; പ്രതിഫലനമുണ്ടാക്കില്ലെന്ന് തോൽ തിരുമാവളവൻ

2025-04-25 0 Dailymotion

നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ യാതൊരു പ്രതിഫലനവുംഉണ്ടാക്കാൻ സാധിക്കില്ലെന്ന് വിടുതലൈ ചിരുതൈകൾ കക്ഷി നേതാവും എംപിയുമായ തോൽ തിരുമാവളവൻ