കൊറഗർക്ക് കുടുംബശ്രീയുടെ നേതൃത്തത്തില്‍ ഡ്രോണ്‍ പരിശീലനം. അസാപ് വഴിയാണ് പരിശീലനം നല്‍കുന്നത്. പരിശീലനം പൂർത്തിയായാല്‍ റിക്രൂട്ട്‌മെന്‍റ്.