അനധികൃതമായി പ്രവർത്തിച്ച മണൽ ഖനന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം