¡Sorpréndeme!

അവിടെയായിരുന്നു എൻ്റെ വീട്... മാനം ഒന്നു കറുത്താൽ നെഞ്ചിടിപ്പ് കൂടും; കടലാക്രമണ ഭീതിയിൽ പുത്തൻ തോട് നിവാസികള്‍

2025-04-24 22 Dailymotion

ചെല്ലാനം ഫിഷിങ് ഹാർബർ മുതൽ പുത്തൻതോട് വരെ 7.36 കിലോമീറ്റർ പുലിമുട്ട് കടൽ ഭിത്തിയും ആറ് പുലി മുട്ടുകളും നിർമ്മിച്ച് സംരക്ഷിച്ചുവെങ്കിലും അവശേഷിക്കുന്ന പ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്.