¡Sorpréndeme!

ഇനി കായ തോല്‍ വെറുതേ കളയേണ്ട, നല്ല ഒന്നാന്തരം അച്ചാറിടാം; വാഴ വിഭവങ്ങളുടെ വ്യത്യസ്‌ത രുചിയൊരുക്കി ചിറ്റൂര്‍ ബ്ലോക്ക് യൂത്ത് സൊസൈറ്റി

2025-04-24 32 Dailymotion

സാക്ഷാല്‍ കായത്തൊലി ഉപയോഗിച്ച് ഒരു കിടിലന്‍ അച്ചാര്‍ തയ്യാറാക്കി വിജയകരമായി വിപണനം നടത്തുകയാണ് ചിറ്റൂര്‍ ബ്ലോക്ക് യൂത്ത് സൊസൈറ്റി