പഹല്‍ഗാമിലെ ഭീകരാക്രമണത്തെ കുറിച്ച് കൊല്ലപ്പെട്ട എന് രാമചന്ദ്രന്‍റെ മകള്‍ ആരതി. മക്കള്‍ കരഞ്ഞത് കൊണ്ടായിരിക്കാം അവര്‍ തന്നെ വെറുതെ വിട്ടത്. സംഭവത്തില്‍ ഭയപ്പെട്ട താന്‍ അരമണിക്കൂര് കാട്ടിലൂടെ മക്കളുമായി ഓടി