സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ...വിപണി കീഴടക്കി കറുവപ്പട്ടയുടെ 'വ്യാജന്‍', മാരക രോഗങ്ങള്‍ക്ക് കാരണമാകും 'കാസിയ'
2025-04-24 27 Dailymotion
കറുവപ്പട്ടയും അതിന്‍റെ രൂപസാദൃശ്യമുള്ള കാസിയയും തമ്മിൽ വേർതിരിച്ചറിയുക എന്നത് എളുപ്പമല്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് കറുവപ്പട്ടയുടെ വ്യാജനായ കാസിയ.