'എം. എ. ബേബി കാഴ്‌ചക്കാരന്‍'; എകെജി സെൻ്റർ ഉദ്ഘാടനത്തിൽ പിണറായിയുടേത് കുടുംബാധിപത്യമെന്ന വിമർശനവുമായി പി. വി. അന്‍വര്‍
2025-04-24 5 Dailymotion
സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബിയെ കാഴ്‌ചക്കാരനാക്കി പിണറായി വിജയൻ സ്വന്തം കുടുംബാധിപത്യമാണ് എകെജി സെൻ്റര്ഡ ഉദ്ഘാടനത്തില്‍ കാണിച്ചതെന്ന് പി. വി. അന്‍വര്‍