പത്തനംതിട്ടയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്
2025-04-24 6 Dailymotion
പത്തനംതിട്ട അഴൂര്‍ റസ്റ്റ് ഹൗസില്‍ നിന്നും സമ്മേളന സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്