¡Sorpréndeme!

'ഞങ്ങൾ പെട്ടുപോയതാണ്...പട്ടാള ക്യാമ്പിൽ ഭക്ഷണം എടുത്തുകൊടുക്കുന്ന പണിയാണ് അവർ തന്നത്'

2025-04-24 1 Dailymotion

'ഞങ്ങൾ പെട്ടുപോയതാണ്...പട്ടാള ക്യാമ്പിൽ ഭക്ഷണം എടുത്തുകൊടുക്കുന്ന പണിയാണ് അവർ തന്നത്'; റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് രക്ഷപെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യന്‍ നാട്ടിലെത്തി