'പ്രതിക്ക് പകയുണ്ടായിരുന്നത് വിജയകുമാറിനോട് മാത്രം, ശബ്ദം കേട്ടെത്തിയതോടെ ഭാര്യയെയും കൊന്നു'; തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്