¡Sorpréndeme!

'ഷൈനിന് സെക്കൻഡ് ചാൻസ് കൊടുത്തതാണ്'; നടപടിയില്ലാത്തതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

2025-04-24 0 Dailymotion

'ഷൈനിന് പല തവണ സെക്കൻഡ് ചാൻസ് കൊടുത്തതാണ്'; നടനെതിരെ നടപടി ഇല്ലെന്ന് തീരുമാനിക്കാൻ ഫെഫ്കയ്ക്ക് എന്താണ് അധികാരമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍