¡Sorpréndeme!

പാലക്കാട് വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ

2025-04-24 0 Dailymotion

പാലക്കാട് വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ. കടമ്പഴിപ്പുറം സ്വദേശിയിൽ നിന്ന് 21 ഇ-സിഗരറ്റുകൾ പിടികൂടി