പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ മൃതദേഹം നാളെ സംസ്കരിക്കും. നാളെ രാവിലെ 7 മണി മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം