¡Sorpréndeme!

ബൈക്ക് മോഷ്ടിച്ച യുവാക്കളെ പൊലീസ് പിടികൂടി: സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി

2025-04-24 0 Dailymotion

കൊല്ലം കടയ്ക്കലിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാക്കളെ പൊലീസ് പിടികൂടി: സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. പൊലീസിന്റെ വലയിലായത് 'റെമോയും നച്ചലിയും'