കൊല്ലം കൊട്ടാരക്കരയിൽ എംഡിഎംഎയുമായി DYFI മേഖലാ സെക്രട്ടറി പിടിയിൽ:
2025-04-24 0 Dailymotion
കൊല്ലം കൊട്ടാരക്കരയിൽ എംഡിഎംഎയുമായി DYFI മേഖലാ സെക്രട്ടറി പിടിയിൽ: കരവാളൂർ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്സിൻ ആണ് അറസ്റ്റിൽ ആയത്. കടന്നുകളഞ്ഞ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതം