ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കും