പഹല്‍ഗാം ആക്രമണത്തെ കുറിച്ച് പ്രതികരണവുമായി മുസ്‌ലീം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. ഭീകരവാദം ഒന്നിനും പരിഹാരമല്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രതികരണം.