ഏറ്റവും മുകളില്‍ വട്ടം ചുറ്റുന്ന അരിവാള്‍ചുറ്റിക, 60,000 ചതുരശ്ര അടിയില്‍ 9 നിലകള്‍; പുതിയ എകെജി സെൻ്ററിന് പ്രത്യേകതകളേറെ
2025-04-23 10 Dailymotion
കോടിയേരി ബാലകൃഷ്‌ണന്‍ സംസ്‌ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ വാങ്ങിയ 31.95 സെൻ്റിലാണ് പുതിയ എകെജി സെൻ്റര്‍