കര്‍ഷകര്‍ക്ക് ആശ്വാസം; റബർ ഉത്പാദനം ഇനി അതിവേഗം, നൂതന പ്രക്രിയ വികസിപ്പിച്ച് കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം
2025-04-23 11 Dailymotion
കര്‍ഷകര്‍ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന മാറ്റമാണ് പ്രാബല്യത്തില്‍ വരുന്നത്... നൂതന പ്രക്രിയയിലൂടെയുള്ള റബർ നിർമാണം അധ്വാനം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ പ്രകൃയയാക്കും.