പ്ലാസ്‌റ്റിക് ഉരുക്കി എണ്ണയില്‍ ചേര്‍ത്ത് പലഹാരമുണ്ടാക്കി; റെയില്‍വേയില്‍ അടക്കം ഭക്ഷണം നല്‍കുന്ന കട അടച്ചുപൂട്ടി അധികൃതര്‍
2025-04-23 7 Dailymotion
എണ്ണയിലേക്ക് പ്ലാസ്റ്റിക് ഉരുക്കി ഒഴിക്കുന്നത് കണ്ട് നാട്ടുകാരനാണ് ദൃശ്യങ്ങൾ പകർത്തി മറ്റുള്ളവരെ അറിയിച്ചത്