¡Sorpréndeme!

'മോഷണ കേസിൽ അറസ്റ്റിലായതും പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതും ശത്രുത ഇരട്ടിയാക്കി';

2025-04-23 0 Dailymotion

'മോഷണ കേസിൽ അറസ്റ്റിലായതും പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതും ശത്രുത ഇരട്ടിയാക്കി'; തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് കൃത്യമായ ആസുത്രണത്തോടെയെന്ന് പൊലീസ്. പ്രതി അസം സ്വദേശി അമിത് പിടിയിൽ