¡Sorpréndeme!

3 ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷ സേന; ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന

2025-04-23 1 Dailymotion

3 ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷ സേന; ഇവർ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന. പുറത്തുവിട്ടത് ആസിഫ് ഫൗജി, അബു തൽഹ, സുലൈമാൻ ഷാ എന്നിവരുടെ ചിത്രങ്ങൾ