¡Sorpréndeme!

'ജീവൻ രക്ഷിച്ചത് കുതിര': പഹൽഗാം ഭീകരാക്രമണത്തിൽ കണ്ണൂർ സ്വദേശി സുധാസ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

2025-04-23 11 Dailymotion

ടെലിഫോണിൽ ബന്ധപെട്ടപ്പോൾ പേടി മാറാത്ത മനസോടെ സുധാസ് ജീവൻ തിരിച്ചു കിട്ടിയ അനുഭവം റിപ്പോർട്ടറോട് പങ്കുവച്ചു.