¡Sorpréndeme!

അമ്മയെ മകൻ കോടാലികൊണ്ട് ആക്രമിച്ചു; കാരണം കോഴിക്കൂട് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം

2025-04-23 0 Dailymotion

അമ്മയെ മകൻ കോടാലികൊണ്ട് ആക്രമിച്ചു; കാരണം വീട്ടിലെ കോഴിക്കൂട് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം. മരുമകളും പൊലീസ് കസ്റ്റഡിയിൽ. സംഭവം ഇടുക്കി കട്ടപ്പനയിൽ