'നിലമ്പൂരിലെ സ്ഥാനാർഥിയെ നിർണയിക്കുന്നത് എന്റെ ഡ്യൂട്ടി അല്ല, യുഡിഎഫ് സ്ഥാനാർഥി ആരായാലും പിണറായിസത്തിനെതിരെ പോരാടും'; മുന്നണി പ്രവേശന ചർച്ചയ്ക്കായി പി.വി അന്‍വർ കൻ്റോൺമെൻറ് ഹൗസിൽ