വിനോദയാത്രയ്ക്കായി ശ്രീനഗർ കാണാനെത്തിയതാണ് രാമചന്ദ്രൻ; ഒടുവിൽ കണ്ണീർ മടക്കം.
2025-04-23 1 Dailymotion
വിനോദയാത്രയ്ക്കായി ശ്രീനഗർ കാണാനെത്തിയതാണ് രാമചന്ദ്രൻ; ഒടുവിൽ കണ്ണീർ മടക്കം. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ, രാമചന്ദ്രനാണ് മരിച്ചത്