¡Sorpréndeme!

ആദ്യം പ്രിലിംസും മെയിന്‍സും പണിതന്നു; പിന്നാലെ ഇന്‍റര്‍വ്യൂവിലും ഔട്ട്, ഒടുക്കം അഞ്ചാംതവണ സ്വപ്‌ന സാക്ഷാത്‌കാരം, അഭിമാനം ഈ പാലാക്കാരന്‍

2025-04-22 7 Dailymotion

സിവില്‍ സര്‍വീസില്‍ ഉന്നത വിജയം നേടി പാലാ സ്വദേശി ആല്‍ഫ്രെഡ് തോമസ്. വിജയം 33ാം റാങ്കോടെ. പ്രഥമ പരിഗണന ഐഎഎസിനെന്ന് ആല്‍ഫ്രെഡ്.