കശ്‌മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രണം; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്
2025-04-22 2 Dailymotion
ട്രെക്കിങ്ങിഗിന് പോയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.