"ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും മുതല്‍ പഠിക്കേണ്ടതൊന്നുമില്ല. ഒന്നുരണ്ട് വര്‍ഷം സീരിയസായി പഠിച്ചാല്‍ നേടിയെടുക്കാനാവുന്നതേയുള്ളൂ" ഇടിവി ഭാരത് ന്യൂഡല്‍ഹി പ്രതിനിധിയുമായി വിജയ രഹസ്യം വെളിപ്പെടുത്തി സവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബേ...