¡Sorpréndeme!

നെയ്യാറിൽ വെള്ളിമൂങ്ങ, പേപ്പാറയിൽ മഞ്ഞക്കണ്ണി ചിലപ്പന്‍; കാരണം കാലാവസ്ഥ വ്യതിയാനമോ? പക്ഷി സർവേ നൽകുന്ന അപായ സൂചനകൾ

2025-04-22 71 Dailymotion

വനം വകുപ്പും വാര്‍ബ്ലേഴ്സ് ആന്‍ഡ് വേര്‍ഡേഴ്സും നടത്തിയ സർവേയില്‍ 310 ഇനം പക്ഷികളെ കണ്ടെത്തി. പാലക്കാടും ചിന്നാറിലും മാത്രം കാണുന്ന ചില പക്ഷികളെ തിരുവനന്തപുരത്ത് കണ്ടെത്തി.