കരിക്കുകള്‍ പിഴുതെറിയും തുണികള്‍ വലിച്ച് കീറും; ഇത് വല്ലാത്തൊരു അവസ്ഥ, കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടിയൊരു ഗ്രാമം
2025-04-22 1 Dailymotion
കുരങ്ങ് ശല്യത്തില്‍ വലഞ്ഞ് രാമന്തളി പഞ്ചായത്ത്. കുരങ്ങ് ശല്യം രൂക്ഷമായത് നാവിക അക്കാദമിയുടെ നിര്‍മാണത്തിന് പിന്നാലെ. പഞ്ചായത്തില്‍ യാതൊരു കൃഷിയും ചെയ്യാനാകാത്ത അവസ്ഥയെന്ന് ജനം.