¡Sorpréndeme!

'മുനമ്പം വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്, തുറന്ന് കാട്ടുന്നത് ഹിന്ദുത്വ അജണ്ട':എളമരം കരീം

2025-04-21 0 Dailymotion

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എളമരം കരീം. വഖഫ് ഭേദഗതി വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ജനങ്ങളെ വഞ്ചിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചും പ്രതികരണം.