¡Sorpréndeme!

'ഷൈനിനെതിരെ നിയമപരമായി പരാതി നൽകില്ല; പ്രശ്നം സിനിമക്കുള്ളിൽ തീർക്കണം': വിൻസി അലോഷ്യസ്

2025-04-21 3 Dailymotion

ഷൈൻ ടോം ചാക്കോക്കെതിരെ നിയമപരമായി പരാതി നൽകിയിട്ടില്ലെങ്കിലും, ഉന്നയിച്ച വിഷയങ്ങളിൽ നിന്ന് പുറകോട്ടില്ലെന്ന് വിൻസി അലോഷ്യസ്