പൊയ്യച്ചിറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; ഇടച്ചിറ സ്വദേശി ദീപക് ജോർജാണ് മരിച്ചത്