¡Sorpréndeme!

VS ജോയ്ക്കും,ആര്യാടന്‍ ഷൗക്കത്തിനും പകരം UDF മൂന്നാമതൊരാളെ കൊണ്ടുവരുന്നു,സാധ്യത ഈ നേതാവിന്,Nilambur

2025-04-20 11 Dailymotion

ൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുമ്പോള്‍ തന്നെ നിലമ്പൂരില്‍ വിഎസ് ജോയിയുടെ പേരായിരുന്നു പിവി അന്‍വര്‍ മുന്നോട്ട് വെച്ചത്. നിലവില്‍ മണ്ഡല പിടിക്കാന്‍ ജോയിയോളം അനുയോജ്യനായ മറ്റൊരു നേതാവ് ഇല്ലെന്നാണ് അന്‍വര്‍ ആവര്‍ത്തിക്കുന്നത്. അദ്ദേഹം അല്ലാതെ മറ്റൊരാളെ മത്സരിപ്പിച്ചാല്‍ യുഡിഎഫ് മണ്ഡലത്തില്‍ കനത്ത പരാജയം രുചിക്കുമെന്ന് അന്‍വര്‍ പറയുന്നു. ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കനാണെങ്കില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുമെന്ന ഭീഷണിയും അന്‍വര്‍ ഉയര്‍ത്തുന്നുണ്ട്. അന്‍വറിനെ അനുയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഷൗക്കത്ത് നേരിട്ട് സന്ദര്‍ശിച്ചെങ്കിലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.

Also Read

മൂന്നാമതും പിണറായി ഭരിച്ചാല്‍ മക്കള്‍ മാതാപിതാക്കളാലും മാതാപിതാക്കള്‍ മക്കളാലും കൊല്ലപ്പെടും: മുരളീധരന്‍ :: https://malayalam.oneindia.com/news/kerala/k-muraleedharan-slams-pinarayi-vijayan-says-cannabis-and-drugs-are-flowing-into-kerala-506763.html?ref=DMDesc

ടോള്‍ ബൂത്ത് അടിച്ചുപൊളിക്കും, കോണ്‍ഗ്രസ് ഇനി നോണ്‍ വെജിറ്റേറിയന്‍ സമരത്തിലേക്കെന്ന് മുരളീധരന്‍ :: https://malayalam.oneindia.com/news/kerala/congress-leader-k-muraleedharan-says-will-destroy-toll-booth-in-kiifb-road-502471.html?ref=DMDesc

'ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപം, ഒരു ഉപകാരവും നാടിനില്ല'; വിമർശിച്ച് കെ മുരളീധരൻ :: https://malayalam.oneindia.com/news/kerala/k-muraleedharan-said-that-george-kurien-and-suresh-gopi-are-the-curse-of-kerala-501499.html?ref=DMDesc



~ED.23~PR.260~