¡Sorpréndeme!

കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നവുമില്ല, തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടുമെന്ന് KC വേണുഗോപാല്‍.Nilambur

2025-04-20 0 Dailymotion

സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുള്ള ചിലരുടെ ആഗ്രഹത്തെ ഊതിവീര്‍പ്പിച്ച് കോണ്‍ഗ്രസില്‍ ഭിന്നതയാണെന്ന് വരുത്തി തീര്‍ക്കുകയാണ്. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.നിലമ്പൂരില്‍ ചിലരുടെ ആഗ്രഹത്തെ ഊതിവീര്‍പ്പിച്ച് ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു
ആഞ്ഞടിച്ച്.

Also Read

അഴിമതിയുടെ ആഘോഷം; സർക്കാറിന്റെ നാലാം വാർഷികം യുഡിഎഫ് ബഹിഷ്കരിക്കും: വിഡി സതീശന്‍ :: https://malayalam.oneindia.com/news/kerala/opposition-criticises-kerala-governments-fourth-anniversary-celebrations-amid-allegations-of-corrup-515499.html?ref=DMDesc

ഏപ്രിൽ ചൂടിൽ കാണാം നെല്ലിയാമ്പതിയും നിലമ്പൂരും.. സമ്മറിലെ കിടിലൻ ട്രിപ്പുകൾ, പാക്കേജ് :: https://malayalam.oneindia.com/travel/nelliyampathy-and-nilambur-can-be-seen-in-the-heat-of-april-great-trips-and-packages-in-summer-514497.html?ref=DMDesc

തോറ്റ് തുന്നം പാടിയ ബിജെപിയുടെ പെർമിഷനാണോ രാഹുലിന് വേണ്ടത്; ഒന്ന് പൊയേർക്കാ: പിന്തുണയുമായി നേതാക്കള്‍ :: https://malayalam.oneindia.com/news/kerala/bjps-threat-kc-venugopal-and-sandeep-warrier-support-rahul-mamkootathil-514469.html?ref=DMDesc



~ED.23~PR.260~